Saturday, January 18, 2020

2019-SAPTHADHINA CAMP DAY-6

ക്യാമ്പിന്റെ ആറാം ദിവസം അഞ്ചുമണിയോടുകൂടി വോളന്റിയേഴ്‌സ്  എല്ലാം  ഉണരുകയും പ്രഭാത കർമങ്ങൾക്കു ശേഷം ആറു മണിയോടുകൂടി   വ്യായാമത്തിനായി  ഒത്തുകൂടുകയും ചെയ്തു .










വ്യായാമത്തിനു ശേഷം അസ്സെംബ്ളിക്കായി  വോളന്റിയേഴ്‌സ് എല്ലാവരും  ഒത്തുകൂടി. അസ്സെംബ്ലിയിൽ ക്യാമ്പ് പത്രം പ്രദർശിപ്പിച്ചു. അസ്സെംബ്ലിയിൽ ഡേ ഓഫീസർ  ഗ്രൂപ്പ് ലീഡേഴ്‌സ് എന്നിവർക്കു ബാഡ്ജ് നല്കുകയും ചെയ്തു .





ജീവരക്ഷ എന്നതിനെ ആസ്പദമാക്കി ഇരിഞ്ഞാലക്കുട ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റിന്റെ ന്യൂത്രീത്വത്തിൽ പ്രഥമ ശ്രുസുക്ഷാ പി[അരിശീലനം നടത്തി









  

Monday, January 13, 2020

2019-SAPTHADHINA CAMP DAY-5

ക്യാമ്പിന്റെ അഞ്ചാം ദിനം രാവിലെ അഞ്ചുമണിയോടെ വോളന്റീർസ് എല്ലാവ രും ഉണരുകയും,പ്രഭാത കർമങ്ങൾക്കു ശേഷം വ്യായാമത്തിനായി ഒത്തുകൂടും ചെയ്തു.






വ്യായാമത്തിനു ശേഷം വോളന്റീർസ് എല്ലാവരും അസ്സെംബ്ളിക്കായി ഒത്തുകൂടി.അസ്സെംബ്ലിയിൽ വെച്ചു ഡേ ഓഫീസറിനും ഗ്രൂപ്പ് ലീഡേഴ്സിന് ബാഡ്ജ് നൽകുകയും ചെയ്തു.ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.



അക്ഷരസ്‌മൃതിയുടെ ഭാഗമായി പെയിന്റിംഗ് അവസാനിപ്പിക്കുകയും മതിലുകൾ മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.








ക്രിസ്മസിന്റെ  ഭാഗമായി ക്യാമ്പിൻറെ അടുത്തുള്ള അഗതി മന്ദിരം സന്ദർശിച്ചു.അവിടത്തെ വയോജനങ്ങളെ പരിചയ പെടുകയും വോളന്റീർസ് വിവിധ തരം  കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.







വോളന്റീർസ് എല്ലാം ചേർന്നു ക്രിസ്മസ് മനോഹരമായ രീതിയിൽ ആഘോഷിച്ചു നാടൻപാട്ട് കരോൾ ഗാനം എന്നിവ ഒത്തുചേർന്നപ്പോൾ ക്രിസ്മസ് ഗംഭീരമായി .





2019-SAPTHADHINA CAMP DAY-4

ക്യാമ്പിന്റെ നാലാം ദിനം വോളന്റീർസ് എല്ലാം അതിരാവിലെ ഉണരുകയും ,പ്രഭാത കർമങ്ങൾക് ശേഷം വ്യായാമത്തിനായി ഒത്തുകൂടി.









വ്യായാമതിനുശേഷം വോളന്റീർസ് എല്ലാവരും അസ്സെംബ്ളിക്കായി ഒരുമിച്ചുകൂടി.അസ്സെംബ്ലിയിൽ ഡേ ഓഫീസർക്കും ഗ്രൂപ്പ് ലീഡേഴ്സിനും ബാഡ്ജ് നൽകി.ക്യാമ്പ് പത്രം പ്രദർശിപ്പിക്കുകയും ചെയ്തു.




അക്ഷരസ്‌മൃതിയുടെ ബാഘമായി അംഗൻവാടിയിൽ  പെയിന്റിംഗ് നടത്തി.





\[
. [][]
][]
][][
വോളന്റീർസിന്റെ രക്ഷിതാക്കളുടെ യോഗം നടത്തി.


ക്രിസ്ത്മസിനോട് മുന്നോടിയായി നക്ഷത്രങ്ങളും,പുൽകൂടും നിർമിച്ചു.

                               ക്രിസ്തുമസ്സിന്റെ ഭാഗമായി കരോൾ നടത്തി.



ക്രിസ്ത്മസിനോട് അനുബന്ധിച്ചിട്ടുള്ള കലാപരിപാടികൾ വോളന്റീർസ് നടത്തി.





















Friday, January 10, 2020

2019-SAPTHADHINA CAMP DAY 3

ക്യാമ്പിന്റെ മൂന്നാം ദിനം രാവിലെ അഞ്ചുമണിയോടെ എല്ലാ വോളന്റീർസ് പ്രഭാത കർമങ്ങൾക് ശേഷം വ്യായാമത്തിനായി ഒത്തുചേരുകയും ചെയ്തു.



വ്യായാമത്തിനു ശേഷം ഏഴുമണിക്ക് അസ്സെംബ്ളിക്കായി ഒത്തുകൂടുകയും ക്യാമ്പ് പത്രം പ്രദർശിപ്പിക്കുകയും ഡേ ഓഫീസറിനും ഗ്രൂപ്പ് ലീഡേഴ്സിനും ബാഡ്ജ് നൽകുകയും ചെയ്തു.




അക്ഷരസ്‌മൃതിയുടെ ഭാഗമായി അങ്കണവാടിയിൽ അറ്റകുറ്റ പണികൾ നടത്തി.




സഹൃദയ കോളേജ്, കൊടകരയിലെ അസി.പ്രൊ.അന്നാ ഫീലിക്സ് സമദർശനെ പറ്റി ക്ലാസ് എടുത്തു.



കാട്ടൂർ സ്റ്റേഷനിലെ കോൺസ്റ്റബിളായ ബഹു.സൈഫുദ്ധീൻ സർ ട്രാഫിക് നിയമങ്ങളെ കുറിച്ചു അവബോധം നൽകി.






വോളന്റീർസ് വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും നടത്തി.





2019-SAPTHADHINA CAMP DAY-2

ക്യാമ്പിന്റെ രണ്ടാം ദിനം വോളന്റീർസ് എല്ലാം അഞ്ചുമണിയോടെ ഉണരുകയും പ്രഭാത കർമങ്ങൾക്കു ശേഷം ആറുമണിയോടുകൂടി വ്യായാമത്തിനായി എത്തിച്ചേർന്നു.








വ്യായാമത്തിനു ശേഷം 7 മണിക്ക് അസ്സെംബ്ളിക്കായി ഒത്തുകൂടി.അസ്സെംബ്ലിയിൽ ഡേ ഓഫീസർ,ഗ്രൂപ്പ് ലീഡേഴ്‌സ് എന്നിവർക്കു ബാഡ്‌ജ്‌ നൽകുകയും ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.





ക്യാമ്പിന്റെ രണ്ടാം ദിനം, അക്ഷര സമൃദ്ധി അംഗനവാടി ശുചീകരണമായിരുന്നു പ്രധാന പരിപാടി.






വോളന്റീർസിനായി കുട നിർമാണം പരിചയപ്പെടുത്താനായി ബിബി ടീച്ചർ
വരികയും വോളന്റീർസിനെ കുട നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു.



                                     

ഗാന്ധിജിയുടെ 150-ആം ജന്മദിനാഘോഷത്തോടനുബന്ധിച്ചു ഗാന്ധിസ്‌മൃതി സദസ്സൊരുക്കി.അതിന്റെ ഭാഗമായി കെ.ബി.ശ്രീധരൻ ഗാന്ധിജിനെ അനുസ്മരിച്ചു ദീപാർചന നടത്തുകയും ഗാന്ധിജിയെ കുറിച്ച ക്ലാസ് എടുക്കുകയും ചെയ്തു .

പി എ സി മെമ്പറായ ശ്രി നരേന്ദ്രൻ മാസ്റ്റർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിന്റെ പ്രവർത്തനം വിലയിരുത്തുകയും വേണ്ടതായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു .


വോളന്റീർസിന്റെ നേതിര്ത്വത്തിൽ കലാപരുപാടികളും കളികളും നടത്തി .