ക്യാമ്പിന്റെ രണ്ടാം ദിനം വോളന്റീർസ് എല്ലാം അഞ്ചുമണിയോടെ ഉണരുകയും പ്രഭാത കർമങ്ങൾക്കു ശേഷം ആറുമണിയോടുകൂടി വ്യായാമത്തിനായി എത്തിച്ചേർന്നു.
വ്യായാമത്തിനു ശേഷം 7 മണിക്ക് അസ്സെംബ്ളിക്കായി ഒത്തുകൂടി.അസ്സെംബ്ലിയിൽ ഡേ ഓഫീസർ,ഗ്രൂപ്പ് ലീഡേഴ്‌സ് എന്നിവർക്കു ബാഡ്‌ജ് നൽകുകയും ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.
ക്യാമ്പിന്റെ രണ്ടാം ദിനം, അക്ഷര സമൃദ്ധി അംഗനവാടി ശുചീകരണമായിരുന്നു പ്രധാന പരിപാടി.
വോളന്റീർസിനായി കുട നിർമാണം പരിചയപ്പെടുത്താനായി ബിബി ടീച്ചർ
വരികയും വോളന്റീർസിനെ കുട നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ 150-ആം ജന്മദിനാഘോഷത്തോടനുബന്ധിച്ചു ഗാന്ധിസ്‌മൃതി സദസ്സൊരുക്കി.അതിന്റെ ഭാഗമായി കെ.ബി.ശ്രീധരൻ ഗാന്ധിജിനെ അനുസ്മരിച്ചു ദീപാർചന നടത്തുകയും ഗാന്ധിജിയെ കുറിച്ച ക്ലാസ് എടുക്കുകയും ചെയ്തു .
പി എ സി മെമ്പറായ ശ്രി നരേന്ദ്രൻ മാസ്റ്റർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിന്റെ പ്രവർത്തനം വിലയിരുത്തുകയും വേണ്ടതായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു .
വോളന്റീർസിന്റെ നേതിര്ത്വത്തിൽ കലാപരുപാടികളും കളികളും നടത്തി .

No comments:
Post a Comment