Monday, January 13, 2020

2019-SAPTHADHINA CAMP DAY-5

ക്യാമ്പിന്റെ അഞ്ചാം ദിനം രാവിലെ അഞ്ചുമണിയോടെ വോളന്റീർസ് എല്ലാവ രും ഉണരുകയും,പ്രഭാത കർമങ്ങൾക്കു ശേഷം വ്യായാമത്തിനായി ഒത്തുകൂടും ചെയ്തു.






വ്യായാമത്തിനു ശേഷം വോളന്റീർസ് എല്ലാവരും അസ്സെംബ്ളിക്കായി ഒത്തുകൂടി.അസ്സെംബ്ലിയിൽ വെച്ചു ഡേ ഓഫീസറിനും ഗ്രൂപ്പ് ലീഡേഴ്സിന് ബാഡ്ജ് നൽകുകയും ചെയ്തു.ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.



അക്ഷരസ്‌മൃതിയുടെ ഭാഗമായി പെയിന്റിംഗ് അവസാനിപ്പിക്കുകയും മതിലുകൾ മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.








ക്രിസ്മസിന്റെ  ഭാഗമായി ക്യാമ്പിൻറെ അടുത്തുള്ള അഗതി മന്ദിരം സന്ദർശിച്ചു.അവിടത്തെ വയോജനങ്ങളെ പരിചയ പെടുകയും വോളന്റീർസ് വിവിധ തരം  കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.







വോളന്റീർസ് എല്ലാം ചേർന്നു ക്രിസ്മസ് മനോഹരമായ രീതിയിൽ ആഘോഷിച്ചു നാടൻപാട്ട് കരോൾ ഗാനം എന്നിവ ഒത്തുചേർന്നപ്പോൾ ക്രിസ്മസ് ഗംഭീരമായി .





No comments:

Post a Comment