Tuesday, January 19, 2021

ANTI DRUGS DAY

 ANTI DRUGS DAY

ലഹരി ദിനത്തോട് അനുബന്ധിക്ക്‌ ഓൺലൈനിലൂടെ വോളന്റീർസിന് ലഹരി വിമുക്ത ക്ലാസ്സുകൾ നൽകി.



ലഹരി ഉപയോഗം മൂലം  ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും , അതുമൂലം ഉണ്ടാകുന്ന മാരകമായ രോഗങ്ങളെ കുറിച്ചും അദ്ദേഹം ക്ലാസുകൾ നൽകി.




Monday, January 18, 2021

EDU HELP

 EDU HELP

EDU HELP എന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി ഉയൂരിലേക് ടീവീകൾ വിതരണം ചെയ്തു.

കോവിഡ് കാലഘട്ടത്തിലെ ഓൺലൈൻ ക്ലാസുകൾക് സഹായകരമാകുന്ന രീതിയിൽ നസ്സ് വോളന്റീർസ് നടത്തിയ ഒരു പദ്ധതിയാണ് EDU HELP 



YOGA DAY

യോഗ ദിനാചരണം 




യോഗ ദിനത്തിനോട് അനുബന്ധിച്ച വോളന്റീർസ് ഓൺലൈൻ ആയി യോഗ ദിനം ആചരിച്ചു.
 


വിവിധ യോഗാസനകൾ പരിചയപ്പെടുകയും ചെയ്തു .





MASK CHALLENGE

മാസ്ക് ചലഞ്ച് 

കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള മുന്കരുതലിന്റെ ഭാഗമായി NSS വോളന്റീർസിന്റെ നേതൃത്വത്തിൽ മാസ്കുകൾ ഉണ്ടാക്കി . 


  ജില്ലാ NSS സെല്ലിന് വേണ്ടി 1200 മാസ്കുകൾ ഉണ്ടാക്കി ശേഷം PAC നരേന്ദ്രൻ സാർ ഏറ്റുവാങ്ങുകയും ചെയ്തു.  




    

Saturday, January 18, 2020

2019-SAPTHADHINA CAMP DAY-6

ക്യാമ്പിന്റെ ആറാം ദിവസം അഞ്ചുമണിയോടുകൂടി വോളന്റിയേഴ്‌സ്  എല്ലാം  ഉണരുകയും പ്രഭാത കർമങ്ങൾക്കു ശേഷം ആറു മണിയോടുകൂടി   വ്യായാമത്തിനായി  ഒത്തുകൂടുകയും ചെയ്തു .










വ്യായാമത്തിനു ശേഷം അസ്സെംബ്ളിക്കായി  വോളന്റിയേഴ്‌സ് എല്ലാവരും  ഒത്തുകൂടി. അസ്സെംബ്ലിയിൽ ക്യാമ്പ് പത്രം പ്രദർശിപ്പിച്ചു. അസ്സെംബ്ലിയിൽ ഡേ ഓഫീസർ  ഗ്രൂപ്പ് ലീഡേഴ്‌സ് എന്നിവർക്കു ബാഡ്ജ് നല്കുകയും ചെയ്തു .





ജീവരക്ഷ എന്നതിനെ ആസ്പദമാക്കി ഇരിഞ്ഞാലക്കുട ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റിന്റെ ന്യൂത്രീത്വത്തിൽ പ്രഥമ ശ്രുസുക്ഷാ പി[അരിശീലനം നടത്തി









  

Monday, January 13, 2020

2019-SAPTHADHINA CAMP DAY-5

ക്യാമ്പിന്റെ അഞ്ചാം ദിനം രാവിലെ അഞ്ചുമണിയോടെ വോളന്റീർസ് എല്ലാവ രും ഉണരുകയും,പ്രഭാത കർമങ്ങൾക്കു ശേഷം വ്യായാമത്തിനായി ഒത്തുകൂടും ചെയ്തു.






വ്യായാമത്തിനു ശേഷം വോളന്റീർസ് എല്ലാവരും അസ്സെംബ്ളിക്കായി ഒത്തുകൂടി.അസ്സെംബ്ലിയിൽ വെച്ചു ഡേ ഓഫീസറിനും ഗ്രൂപ്പ് ലീഡേഴ്സിന് ബാഡ്ജ് നൽകുകയും ചെയ്തു.ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.



അക്ഷരസ്‌മൃതിയുടെ ഭാഗമായി പെയിന്റിംഗ് അവസാനിപ്പിക്കുകയും മതിലുകൾ മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.








ക്രിസ്മസിന്റെ  ഭാഗമായി ക്യാമ്പിൻറെ അടുത്തുള്ള അഗതി മന്ദിരം സന്ദർശിച്ചു.അവിടത്തെ വയോജനങ്ങളെ പരിചയ പെടുകയും വോളന്റീർസ് വിവിധ തരം  കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.







വോളന്റീർസ് എല്ലാം ചേർന്നു ക്രിസ്മസ് മനോഹരമായ രീതിയിൽ ആഘോഷിച്ചു നാടൻപാട്ട് കരോൾ ഗാനം എന്നിവ ഒത്തുചേർന്നപ്പോൾ ക്രിസ്മസ് ഗംഭീരമായി .