Thursday, January 9, 2020

2019-SAPTHADHINA CAMP DAY-1

2019 ലെ സപ്തദിന സഹവാസ ക്യാമ്പ് കരാഞ്ചിറ സെൻറ് ജോർജ് സി .യു. പി .സ്കൂളിൽ വെച്ച നടത്തുകയുണ്ടായി.


ബഹുമാനപെട്ട ഹോളി ക്രോസ്സ് എച് .എസ് .എസ് .മാപ്രാണം പ്രിൻസിപ്പൽ ശ്രീ ബാബു പി .എ .ക്യാമ്പിന്റെ മുന്നോടിയായി പതാക ഉയർത്തി .

ബഹു.പ്രോഗ്രാം ഓഫീസർ നിപ്സി പി .ഒ .ടെ നേതൃത്വത്തിൽ ക്യാമ്പ് വിശദീകരണം നടത്തി .

                                    

ഗാന്ധിസ്‌മൃതി സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘടനം നടത്തി .കാട്ടൂർ പഞ്ചായത്ത് പ്രെസിഡെന്റ് ശ്രീ .ടി .കെ .രമേഷ് ഉദ്ഘാടനം ചെയ്തു .
ഡോക്ടർ ഡൈസൻ പാണേങ്ങാടൻറെ  നേതൃത്തത്തിൽ  മഞ്ഞുരുക്കൽ  നടത്തുകയുണ്ടായി . 



ഫാ.ജെയിംസ് പള്ളിപ്പാട്ട് വോളന്റീർസിന് മോട്ടിവേഷൻ ക്ലാസ് നൽകി.




സപ്തദിന ക്യാമ്പിന്റെ മുന്നോടിയായി വോളന്റീർസ് വിളംബര ജാഥ നടത്തി.





വോളന്റീർസിന്റെ  നേതൃത്വത്തിൽ വിവിധതരം  കൾച്ചറൽ  പ്രോഗ്രാം നടത്തുക ഉണ്ടായി 








Monday, November 25, 2019

GHANDHISMRITHI AKSHARA DEEPAM QUIZ

ഗാന്ധിജിയുടെ  150ആം ജന്മദിനത്തോടനുബന്ധിച് ഗാന്ധിസ്മ്രിതി അക്ഷര ദീപം ക്വിസ് മത്സരം സംഘടിപ്പിച്ചു .



BODY MASS INDEX

ഹരിത ഗ്രാമത്തിലെ  ആളുകളുടെ  ജീവിത ശൈലീരോഗങ്ങളിലേക്കു നയിക്കുന്ന  പ്രഷർ , ഓവർ വെയ്റ്  എന്നിവ സൗജന്യമായി  പരിശോദിച്ചു.

CAREER GUIDENCE CLASS

ശ്രീ ബൈജു  ആന്റണിയുടെ  നേതൃത്വത്തിൽ  ക്യാരീർ ഗൈഡൻസ് ക്ലാസ് നൽകി

KAVALAAL

സജീവൻ  സാറിന്റെ നേതിര്ത്വത്തിൽ ക്ലാസ്സ്  സംഘടിപ്പിച്ചു .ലഹരിയെ കുറിച്ച് ബോധവത്കരണം നൽകി .

KAVALAL


ലഹരിവിരുദ്ധ ബാഡ്ജ് ധരിച്ചു ,ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി ,ബാബു സർ ലഹരി വിരുദ്ധ സന്ദേശം നൽകി .

TRAFFIC AWERNESS CLASS

അരുൺ സാറിന്റെ  നേതൃത്വത്തിൽ ട്രാഫിക് അവെർനെസ്സ് ക്ലാസ് നൽകി.