Saturday, March 2, 2019

YELLOW LINE

മാപ്രാണം ഹോളിക്രോസ് ൻറെ സ്കൂളിൻറെ 100 മീറ്ററിനുള്ളിൽ YELLOW LINE വരച്ചു 

Tuesday, February 5, 2019

AKSHARADEEPAM

NSS  തുറന്ന വായനശാല ഉദ്ഘടനം മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായാ പി.കെ ഭരതൻ മാസ്റ്റർ നിർവഹിച്ചു .


Friday, February 1, 2019

ANGANAVADI VISIT

NSS ൻറെ ഭാഗമായി സ്കൂളിൻറെ പരിസരത്തുള്ള  അങ്കണവാടിയിൽ സന്ദർശിച്ചു .



Sunday, January 27, 2019

POTHICHORU VITHARANAM

NSS  ൻറെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവ .ആശുപത്രിയിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തി












Sunday, January 20, 2019

FREE BLOOD DONATION CAMP

മാപ്രാണം ഹോളി ക്രോസ് സ്കൂളിൽ  NSS ൻറെ ഭാഗമായി സൗജന്യ  രക്തദാന ക്യാമ്പ് നടത്തി






Friday, January 18, 2019

ORIENTATION CLASS BY SUDHEER SIR

സുധീർ സർ  ഓറിയന്റഷന് ക്ലാസ് നടത്തി







Saturday, December 1, 2018

WORLD AIDS DAY

NSS ൻറെ  ഭാഗമായി  വേൾഡ് എയ്ഡ്സ് ആചരിച്ചു .അതിനു പുറമേ എയ്ഡ്സ് ഡേ നു ഒരു വീഡിയോ പ്രസന്റേഷൻ നടത്തി .