Thursday, September 26, 2019

padam onnu padatheku

NSS വോളന്റീർസ് പാഠം ഒന്നു പാടത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായി നെൽകൃഷിയെക്കുറിച്ചു പരിചയപ്പെടാനും പഠിക്കയാനും സാധിച്ചു





Saturday, September 7, 2019

FIRST AID CLASS

പ്രഥമ ശുശ്രുഷ പരിശീലനക്ലാസ്സ് നയിച്ചത് ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിലെ അനസ്തേഷ്യസ്റ്റ് ഡോക്ടർ രേഖ .




Thursday, September 5, 2019

ONAM KIT VITHARANAM

ഹരിതഗ്രാമത്തിൽ  BOARD സ്ഥാപിക്കലും ഓണംകിറ്റ് വിതരണം .10 കിലോ അരി വീതം 29 വീടുകളിൽ തുണിസഞ്ചിയിൽ വിതരണം ചെയ്തു 






Wednesday, August 28, 2019

ANTI DRUGS DAY

NSS വോളന്റീർസ് ലഹരി വിമുക്ത റാലി നടത്തുകയും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചു ബോധവത്കരണം നടത്തി .തുടർന്നു ഫ്ലാഷ് മൊബ് അവതരിപികുകയും ചെയ്തു



Saturday, August 24, 2019

PHENOL VITHARANAM

മാപ്രാണം ഹോളിക്രോസ് സ്കൂളിലെ NSS VOLUNTEERS ദത്തു ഗ്രാമത്തിലും അടുത്തുള്ള പരിസരത്തും ഫിനോൾ വിതരണം ചെയ്തു 



Thursday, August 22, 2019

COMPUTER SAKSHARATHA

NSS യൂണിറ്റിന്റെ ഭാഗമായി സുബാഷ് സർ കമ്പ്യൂട്ടർ സാക്ഷരത മാപ്രാണം ഹോളിക്രോസ് സ്കൂളിൽ വച്ചു നടത്തി 



Tuesday, August 20, 2019

KERALATHINU ORU KAITHANGHU

മാപ്രാണം NSS VOLUNTEERS പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി സാധനങ്ങൾ ശേഖരിച്ചു