Tuesday, August 20, 2019

KERALATHINU ORU KAITHANGHU

മാപ്രാണം NSS VOLUNTEERS പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി സാധനങ്ങൾ ശേഖരിച്ചു


Saturday, August 17, 2019

KARSHAKADHINAM

മാപ്രാണം ഹോളിക്രോസ് NSS യൂണിറ്റിന്റെ ഭാഗമായി ചിങ്ങം ഒന്നിനു ഔഷധത്തോട്ടം എക്സിബിഷൻ നടത്തി



Thursday, August 15, 2019

INDEPENDENCE DAY

AUGUST 15 നു NSS VOLUNTEERS  ഇൻഡിപെൻഡൻസ്  ഡേ ആഘോഷിച്ചു



ആഘോഷിച്ചു

Tuesday, July 9, 2019

PACHAKARI THOTTAM ADHYA VILAVEDUPU

മാപ്രാണം  ഹോളിക്രോസ്  സ്കൂളിൽ   NSS  VOLUNTEERS  ന്റെ  പച്ചക്കറി തോട്ടത്തിലെ  ആദ്യ  വിളവെടുപ്പ്നടത്തി


 നടത്തി 

Tuesday, June 11, 2019

FRESHERS DAY

ഹോളിക്രോസ്   സ്കൂളിന്റെ  പുതിയ  വിദ്യാർത്ഥികളെ  NSS  VOLUNTEERS വൻ  സ്വീകരണം  നൽകി .തുടർന്നു മാഗസിൻ  പ്രകാശനവും  നടത്തി 




 മാഗസിൻ  പ്രകാശനവും  നടത്തി 

Wednesday, June 5, 2019

ENVIRONMENTAL DAY

NSS ൻറെ ഭാഗമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു 

















ENVIRONMENT DAY SURRONDINGS

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മാപ്രാണം NSS വോളന്റീർസ് പല സ്കൂളുകളായി തൈ നട്ടു