Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Wednesday, June 5, 2019
ENVIRONMENT DAY SURRONDINGS
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മാപ്രാണം NSS വോളന്റീർസ് പല സ്കൂളുകളായി തൈ നട്ടു
Saturday, March 2, 2019
YELLOW LINE
മാപ്രാണം ഹോളിക്രോസ് ൻറെ സ്കൂളിൻറെ 100 മീറ്ററിനുള്ളിൽ YELLOW LINE വരച്ചു
Tuesday, February 5, 2019
AKSHARADEEPAM
NSS തുറന്ന വായനശാല ഉദ്ഘടനം മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായാ പി.കെ ഭരതൻ മാസ്റ്റർ നിർവഹിച്ചു .
Friday, February 1, 2019
ANGANAVADI VISIT
NSS ൻറെ ഭാഗമായി സ്കൂളിൻറെ പരിസരത്തുള്ള അങ്കണവാടിയിൽ സന്ദർശിച്ചു .
Sunday, January 27, 2019
POTHICHORU VITHARANAM
NSS ൻറെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവ .ആശുപത്രിയിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തി
Sunday, January 20, 2019
FREE BLOOD DONATION CAMP
മാപ്രാണം ഹോളി ക്രോസ് സ്കൂളിൽ NSS ൻറെ ഭാഗമായി സൗജന്യ രക്തദാന ക്യാമ്പ് നടത്തി
Friday, January 18, 2019
ORIENTATION CLASS BY SUDHEER SIR
സുധീർ സർ ഓറിയന്റഷന് ക്ലാസ് നടത്തി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)