Wednesday, January 20, 2021

LOKHA VAYOJAKA DHINAM

 LOKHA VAYOJAKA DHINAM 

ലോക വയോജക ദിനത്തോട് അനുബന്ധിച് വോളന്റീർസ് അവരുടെ  മുത്തശി മുത്തശ്ശന്മാരോട്  ഒപ്പം സമയം  പങ്കിടുകയും  അവരോട് ഒപ്പം  ആഘോഷിക്കുകയും ചെയ്തു.

Tuesday, January 19, 2021

WORLD PHOTOGRAPHY DAY

 WORLD PHOTOGRAPHY DAY

WORLD PHOTOGRAPHY ദിനത്തോട് അനുബന്ധിച് ഫോട്ടോഗ്രാഫി മത്സരം നടത്തി. A VISION THROUGH THE RAINDROP  എന്ന ആശയത്തിലാണ് ഫോട്ടോഗ്രാഫി മത്സരം നടത്തിയത്. 


ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രം.


ANTI DRUGS DAY

 ANTI DRUGS DAY

ലഹരി ദിനത്തോട് അനുബന്ധിക്ക്‌ ഓൺലൈനിലൂടെ വോളന്റീർസിന് ലഹരി വിമുക്ത ക്ലാസ്സുകൾ നൽകി.



ലഹരി ഉപയോഗം മൂലം  ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും , അതുമൂലം ഉണ്ടാകുന്ന മാരകമായ രോഗങ്ങളെ കുറിച്ചും അദ്ദേഹം ക്ലാസുകൾ നൽകി.




Monday, January 18, 2021

EDU HELP

 EDU HELP

EDU HELP എന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി ഉയൂരിലേക് ടീവീകൾ വിതരണം ചെയ്തു.

കോവിഡ് കാലഘട്ടത്തിലെ ഓൺലൈൻ ക്ലാസുകൾക് സഹായകരമാകുന്ന രീതിയിൽ നസ്സ് വോളന്റീർസ് നടത്തിയ ഒരു പദ്ധതിയാണ് EDU HELP 



YOGA DAY

യോഗ ദിനാചരണം 




യോഗ ദിനത്തിനോട് അനുബന്ധിച്ച വോളന്റീർസ് ഓൺലൈൻ ആയി യോഗ ദിനം ആചരിച്ചു.
 


വിവിധ യോഗാസനകൾ പരിചയപ്പെടുകയും ചെയ്തു .





MASK CHALLENGE

മാസ്ക് ചലഞ്ച് 

കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള മുന്കരുതലിന്റെ ഭാഗമായി NSS വോളന്റീർസിന്റെ നേതൃത്വത്തിൽ മാസ്കുകൾ ഉണ്ടാക്കി . 


  ജില്ലാ NSS സെല്ലിന് വേണ്ടി 1200 മാസ്കുകൾ ഉണ്ടാക്കി ശേഷം PAC നരേന്ദ്രൻ സാർ ഏറ്റുവാങ്ങുകയും ചെയ്തു.