Monday, November 25, 2019

GHANDHISMRITHI AKSHARA DEEPAM QUIZ

ഗാന്ധിജിയുടെ  150ആം ജന്മദിനത്തോടനുബന്ധിച് ഗാന്ധിസ്മ്രിതി അക്ഷര ദീപം ക്വിസ് മത്സരം സംഘടിപ്പിച്ചു .



BODY MASS INDEX

ഹരിത ഗ്രാമത്തിലെ  ആളുകളുടെ  ജീവിത ശൈലീരോഗങ്ങളിലേക്കു നയിക്കുന്ന  പ്രഷർ , ഓവർ വെയ്റ്  എന്നിവ സൗജന്യമായി  പരിശോദിച്ചു.

CAREER GUIDENCE CLASS

ശ്രീ ബൈജു  ആന്റണിയുടെ  നേതൃത്വത്തിൽ  ക്യാരീർ ഗൈഡൻസ് ക്ലാസ് നൽകി

KAVALAAL

സജീവൻ  സാറിന്റെ നേതിര്ത്വത്തിൽ ക്ലാസ്സ്  സംഘടിപ്പിച്ചു .ലഹരിയെ കുറിച്ച് ബോധവത്കരണം നൽകി .

KAVALAL


ലഹരിവിരുദ്ധ ബാഡ്ജ് ധരിച്ചു ,ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി ,ബാബു സർ ലഹരി വിരുദ്ധ സന്ദേശം നൽകി .

TRAFFIC AWERNESS CLASS

അരുൺ സാറിന്റെ  നേതൃത്വത്തിൽ ട്രാഫിക് അവെർനെസ്സ് ക്ലാസ് നൽകി.

SNEHASAMMANAVUMAY ANGANVAADIYILEK

അങ്കണവാടിയിലെ കുട്ടികൾക്കു വോളന്റീർസ് സ്നേഹസമ്മാനം നൽകി .

PRAMEHA DHINA NADATHAM


പ്രമേഹത്തെ കുറിച്ച അവബോധം നൽകിക്കൊണ്ട് പ്രമേഹ ദിന നടത്തം സംഘടിപ്പിച്ചു .

ANGANVAADI PARISARA SHUCHEEKARANAM

വോളന്റീർസിന്റെ നേതൃത്വത്തിൽ അംഗനവാടി ശിശുദിനത്തിനോട് അനുബന്ധിച്ചു പരിസരം വൃത്തിയാക്കി .

MOTIVATION CLASS


ബിനു കാലിയാടാന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി .

CHAVITTY NIRMAANAM


ഗംഗ ടീച്ചറുടെ നേതിര്ത്വത്തിൽ വോളന്റീർസ് ചവിട്ടി നിർമിച്ചു .

SNEHASPARSHAM


ഇരിഞ്ഞാലക്കുടയിലെ ദൈവപരിപാലന ഭവനം സന്ദർശിച്ചു ,അവിടത്തെ വയോജനങ്ങളുമായി അടുത്തിടപഴകി .അവരുടെ പ്രശ്നങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കി .

PLASTIC NIRMARJANAM HARITHA GRAMATHIL

ഹരിത ഗ്രാമത്തിൽ  പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്തു

SAMADARSAN


ട്രാൻസ്‌ഗെൻഡേർസ് നേരിടുന്ന  തടസങ്ങളെ കുറിച്ചും അവർ അതിനെ നേരിട്ടു വിജയിച്ച  രീതിയെ കുറിച്ചും  പങ്കുവച്ചു 

VAYOGANA DINA SURVEY


ഒക്ടോബർ ഒന്നിന്  വയോജന ദിനത്തിൽ ഹരിത ഗ്രാമത്തിൽ സർവ്വേ നടത്തി 

GANDHISMRITHI

ഗാന്ധിജിയുടെ 150 ആം ജന്മവാര്ഷികത്തോട് അനുബന്ധിച്ചു ഖാദി കൈത്തറി യൂണിറ്റ് സന്ദർശിച്ചു .

NSS day celebration

സെപ്റ്റംബർ 24 NSS ഡേയിൽ +1 വോളന്റീർസിന് ബാഡ്‌ജും ഡയറിയും തുണിസഞ്ചിയും വിതരണം ചെയ്തു സമുചിതമായി ആഘോഷിച്ചു

Wednesday, November 20, 2019

SCHOOL CLEANING






NSS വോളന്റീർസ് സ്കൂളിലെ ക്ലാസ്റൂമുകൾ ക്ലീൻ ചെയ്‌തു . 

NSS STALL




മാപ്രാണം ഹോളി ക്രോസ്സ് വിദ്യാലയത്തിൽ 24-09-2019 തിയതിയിൽ NSSന്റെ ഭാഗമായി നടത്തിയ ഫുഡ്‌സ്റ്റാൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സ്വാദിഷ്ടം നിറഞ്ഞ പലവിഭവങ്ങളും ബിരിയാണിയും വിതരണം ചെയ്തു.

LED BULB MAKING

NSS VOLUNTEERS ഉപജീവിതം മാർഗമായി LED BULB നിർമാണം നടത്തി NOVEMBER 9 2019


Tuesday, November 19, 2019

RAILWAY STATION CLEANING


സ്വച്ഛ്‌ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷൻ ക്ലീനിങ് നടത്തി .