Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Sunday, October 27, 2019
ABAYABHAVAN VISIT
NSS VOLUNTEERS അഭയഭവൻ സന്ദർശിക്കുകയും അവിടുത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു
Saturday, October 26, 2019
Blood Donation Camp
NSSന്റെ നേതൃത്വത്തിൽ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തി
Thursday, October 24, 2019
NOTICE VITHARANAM
ബ്ലഡ് ഡോനെഷൻ ക്യാമ്പിന് മുന്നോടിയായി നോട്ടീസ് വിതരണം ചെയ്തു.
Tuesday, October 22, 2019
nutrition food exhibition
NSS വോളന്റീർസ് ന്യൂട്രിഷൻ ഫുഡിന്റെ ആവശ്യകത മനസിലാക്കി ന്യൂട്രിഷൻ ഫുഡ് എക്സിബിഷൻ നടത്തി
Tuesday, October 15, 2019
FIRE SAFETY CLASS
ഇരിഞ്ഞാലക്കുട ഫയർ സ്റ്റേഷനിലെ ഓഫീസർസ് മാപ്രാണം ഹോളിക്രോസ്സിലെ വിദ്യാർത്ഥികൾക്ക് അഗ്നിസുരക്ഷയെക്കുറിച്ചു ക്ലാസ് എടുക്കുകയും Fire extinguisher യുടെ പ്രവർത്തനം കാണിച്ചു തരുകയും ചെയ്‌തു
Wednesday, October 2, 2019
BUS STOP CLEANING
ഗാന്ധിജയന്തി ദിനത്തിൽ മാപ്രാണം കുരിശുജംഗ്ഷനില്ലേ ബസ് സ്റ്റോപ്പ് ക്ലീൻ ചെയ്തു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)