Wednesday, August 28, 2019

ANTI DRUGS DAY

NSS വോളന്റീർസ് ലഹരി വിമുക്ത റാലി നടത്തുകയും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചു ബോധവത്കരണം നടത്തി .തുടർന്നു ഫ്ലാഷ് മൊബ് അവതരിപികുകയും ചെയ്തു



Saturday, August 24, 2019

PHENOL VITHARANAM

മാപ്രാണം ഹോളിക്രോസ് സ്കൂളിലെ NSS VOLUNTEERS ദത്തു ഗ്രാമത്തിലും അടുത്തുള്ള പരിസരത്തും ഫിനോൾ വിതരണം ചെയ്തു 



Thursday, August 22, 2019

COMPUTER SAKSHARATHA

NSS യൂണിറ്റിന്റെ ഭാഗമായി സുബാഷ് സർ കമ്പ്യൂട്ടർ സാക്ഷരത മാപ്രാണം ഹോളിക്രോസ് സ്കൂളിൽ വച്ചു നടത്തി 



Tuesday, August 20, 2019

KERALATHINU ORU KAITHANGHU

മാപ്രാണം NSS VOLUNTEERS പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി സാധനങ്ങൾ ശേഖരിച്ചു


Saturday, August 17, 2019

KARSHAKADHINAM

മാപ്രാണം ഹോളിക്രോസ് NSS യൂണിറ്റിന്റെ ഭാഗമായി ചിങ്ങം ഒന്നിനു ഔഷധത്തോട്ടം എക്സിബിഷൻ നടത്തി



Thursday, August 15, 2019

INDEPENDENCE DAY

AUGUST 15 നു NSS VOLUNTEERS  ഇൻഡിപെൻഡൻസ്  ഡേ ആഘോഷിച്ചു



ആഘോഷിച്ചു